വൈദ്യുതി മുടങ്ങും.
കണ്ണൂരാൻ വാർത്ത

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര്‍ സി ചര്‍ച്ച്, കോണ്‍കോഡ്, സി എസ് ഐ ചര്‍ച്ച്, യാസിന്‍പള്ളി, മുതലക്കുണ്ട്, വാടിക്കല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ നാല്) രാവിലെ ഏഴ് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉത്തിയൂര്‍, കല്ലൂരമ്പലം, മരുതായി, കിളിയങ്ങാട് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ നാല്) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല എച്ച് എസ് എസ്, വെള്ളൂരില്ലം, തന്നട, മായ ബസാര്‍, ഇല്ലത്ത് വളപ്പില്‍, ഹാജി മുക്ക് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ നാല്) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ (ജൂണ്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന്  മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത