മാസപ്പിറവി-വ്യാജവാർത്ത- കോഴിക്കോട് സ്വദേശി അറസ്റ്റിൽ.
കണ്ണൂരാൻ വാർത്ത

കോഴിക്കോട്: മാസപ്പിറവി കണ്ടു എന്ന് തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു തെറ്റിദ്ധരിപ്പിച്ചതിൽ തുടർന്ന് കോഴിക്കോട് സ്വദേശി റിഷാദ് സൈബർ പോലീസ് കസ്റ്റഡിയിൽ. വ്യാജ വാർത്ത ഓൺലൈൻ ചാനലുകളിക്കൂ ടെയും പരക്കുക ആയിരുന്നു. അവസാനം കോഴിക്കോട് ഖാസി തന്നെ മാധ്യമങ്ങളെ ലൈവിൽ കൂടെ അറിയിക്കേണ്ടി വന്നു. പരിപാവനമായ റംസാൻ നോമ്പിനെ കളങ്കപ്പെടുത്താൻ സ്വന്തം സമുദായക്കാർ തന്നെ വ്യാജ വാർത്ത പടച്ചു വിട്ടതിൽ വ്യാകുലത വേണ്ടപ്പെട്ട മതനേതാക്കൾ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത