സ്പർശം ലഹരി വിരുദ്ധ കൂട്ടായ്മ രചന മത്സരം നടത്തുന്നു.
കണ്ണൂരാൻ വാർത്ത

രചന മത്സരം കണ്ണൂർ പുകയില വിരുദ്ധ ദിനാചരണത്തിന് ഭാഗമായി സ്പർശം ലഹരി വിരുദ്ധ കൂട്ടായ്മ ഹൈസ്കൂൾ ഹയർസെക്കൻഡറി കോളേജ് വിദ്യാർഥികൾക്കായി പുകയില വിരുദ്ധ സന്ദേശം വിഷയത്തിൽ കവിതാരചന കഥാരചന പെൻസിൽ ഡ്രോയിങ്ങ് വാട്ടർ കളർ കാർട്ടൂൺ എന്നീ മത്സരങ്ങൾ നടത്തുന്നു. മത്സരാർത്ഥികൾ  സൃഷ്ടികൾ  18 ന് മുമ്പ് അശ്വന്ത് മുണ്ടേരി, പി ഓ മുണ്ടേരി കണ്ണൂർ പിൻ 670591 എന്ന വിലാസത്തിൽ അയക്കുക. ഫോൺ 8156935246, ടിനു തോമസ് 9207675404

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത