എ​ല്‍​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം അ​ധി​കം വൈ​കാ​തെ ഉ​ണ്ടാ​കും: കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോ​ഴി​ക്കോ​ട്: എ​ല്‍​ജെ​ഡി-​ജെ​ഡി​എ​സ് ല​യ​നം അ​ധി​കം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്. ദേ​വ​ഗൗ​ഡ​യ്ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്ന് ജെ​ഡി​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി പ​റ​ഞ്ഞു. ല​യ​നം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ദേ​ശീ​യ​ത​ല​ത്തി​ല്‍ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍ ല​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.എ​ന്നാ​ല്‍ എ​ല്‍​ജെ​ഡി​യു​ടെ ല​യ​നം ത​ത്കാ​ല​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജ്. ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ട്. സോ​ഷ്യ​ലി​സ്റ്റ് പു​ന​രേ​കീ​ക​ര​ണം ഭാ​വി​യി​ല്‍ ഗു​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha