ടിപ്പർ ലോറിയും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ടോത്ത്  ഷാർജ പാലസിന് സമീപം ടിപ്പറും KSRTC യും കൂട്ടിയിടിച്ച് നിരവധി ബസ് യാത്രക്കാർക്കും ടിപ്പർ ഡ്രൈവർക്ക് സാരമായ പരിക്കുപറ്റി

ഇന്ന് രാവിലെ ആയിരുന്നു സംഭവം 

പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha