നിര്യാതനായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചേലേരി:വളവിൽ ചേലേരിയിലെ മരുതിയോടൻ പുത്തൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ(86) നിര്യാതനായി. അഞ്ച് വർഷത്തോളമായി പിലാത്തറ ഹോപ്പ് അനാഥമന്ദിരത്തിലായിരുന്നു ഇദ്ധേഹം  ഭാര്യ:ലക്ഷ്മിക്കുട്ടി  മക്കൾ :മുരളീധരൻ (പ്രിൻസിപ്പൽ  വെൽഫേർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, മുണ്ടപ്രം  ചെറുകുന്ന് ), രതി, രതീഷ് ബാബു (കമ്പ്യൂട്ടർ എഞ്ചിനീയർ, ബാംഗ്ലൂർ).
സഹോദരങ്ങൾ : സാവിത്രിയമ്മ, ഉണ്ണികൃഷ്ണൻ, പരേതരായ കുഞ്ഞപ്പൻ നമ്പ്യാർ, ജാനകിയമ്മ, ശ്രീധരൻ നമ്പ്യാർ, ശാന്തകുമാരി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha