വൈദ്യുതി മുടങ്ങും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ച പാറ, ഭാസ്‌കരന്‍ പീടിക, പടന്നപ്രം, മണ്ടൂര്‍, തലക്കോടത്ത്, അമ്പലം റോഡ്, കൊവ്വല്‍, ചെറുതാഴം സെന്റര്‍, കോടിത്തായല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 20) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈരളി റിസോര്‍ട്ട്, മാഗ്‌നറ്റ്, പെര്‍ഫെക്ട് ബോര്‍ഡ്, ജമീല വുഡ്, ആലിങ്കീല്‍, കോട്ടാച്ചേരിക്കുന്ന്, ഭഗവതിക്കാവ്, ഓണപ്പറമ്പ, ചേരിക്കല്‍, നാറാത്ത്, കൊയിലി നഴ്സിംഗ് കോളേജ്, അഭിലാഷ് ക്രഷര്‍, ഉണ്ണിലാട്ട്, നാഷണല്‍ സോ മില്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 20) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha