എസ്.എസ്.എൽ.സി, +2 പരീക്ഷാ വിജയികളെ അനുമോദിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

DYFI നടുവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2 പരീക്ഷാ വിജയികളെ അനുമോദിച്ചു.
നടുവനാട് എൽ.പി.സ്കൂളിൽ നടന്ന പഠനോത്സവം 2019 DYFI സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.നടുവനാട് മേഖലാ ട്രഷറർ വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി മുഹമ്മദ് വളോര ,CPlM  നടുവനാട് ബ്രാഞ്ച് സെക്രട്ടറി വിപിൻ രാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി ശ്രീഷ്മ സ്വാഗതം പറഞ്ഞു. യൂണിറ്റ് ജോ: സെക്രട്ടറി രജീഷ് കെ.വി നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha