മട്ടന്നൂർ തലശ്ശേരി റോഡിൽ നീർവേലിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ഇന്ന് അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം പരിക്കേറ്റവരെ കണ്ണൂരിലെ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പുറക്കളം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത്
കാറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ഭാക്ഷ്യം.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു