ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്‌ടർ
കണ്ണൂരാൻ വാർത്ത

ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്‌ടർ

കണ്ണൂർ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂർ സെന്ററിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്‌ടറെ താൽക്കാലികമായി നിയമിക്കുന്നു. ബയോഡേറ്റ സഹിതം നേരിട്ടോ തപാൽ വഴിയോ എക്സിക്യൂട്ടീവ് ഡയറക്‌ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കണ്ണൂർ, കിഴുന്ന പിഒ, തോട്ടട, കണ്ണൂർ 670007 എന്ന വിലാസത്തിൽ ജൂൺ 15ന് മുൻപ് അപേക്ഷിക്കണം. 0497 2835390.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത