ഫാർമസിസ്റ്റ് ഒഴിവ്‌
കണ്ണൂരാൻ വാർത്ത

ഫാർമസിസ്റ്റ്

കണ്ണൂർ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിനായി നാളെ രാവിലെ 11ന് അഭിമുഖം നടത്തും. ഗവൺമെന്റ് അംഗീകരിച്ച ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തീകരിച്ചവരായിരിക്കണം. ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ച 60 വയസ് തികയാത്തവരെ പരിഗണിക്കും. 0497 2706666

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത