പി.സി. ജോര്‍ജിന്റെ വീടിനു നേരെ അക്രമണം ; പൊലീസ് വീടിനു കാവല്‍ ഏര്‍പ്പെടുത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ അക്രമണം. സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ച എംഎല്‍എയുടെ ശബ്ദരേഖയില്‍ പ്രതിഷേധിച്ച്‌ ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ ചേന്നാടു കവലയിലുള്ള എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.
ഈ മാര്‍ച്ചിനിടയിലാണ് അക്രമണമുണ്ടായത്. വീടിന്റെ പഠിപ്പുരയുടെ ഓടുകള്‍ എറിഞ്ഞു തകര്‍ത്തു. എന്നാല്‍ പി.സി. ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. കുടുംബാഗംങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. ഈരാറ്റുപേട്ട പോലീസ് വീടിനു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha