മേയ്ത്ര ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന നട്ടെലിന്റെ വൈകല്യത്തിനുള്ള സൗജന്യ ചികിത്സ ക്യാമ്പ് തലശ്ശേരിയിൽ നവംബർ 19 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന നട്ടെലിന്റെ വൈകല്യത്തിനുള്ള സൗജന്യ ചികിത്സ ക്യാമ്പ് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ (തലശ്ശേരി മുൻസിപ്പൽ ഓഫീസിന് എതിർവശം ) ഈ മാസം 19ന് (ഞായര്‍) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. മേയ്ത്ര സ്പൈനല്‍ സര്‍ജറി വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ക്യാംപിന് നേതൃത്വം നല്‍കും.

നട്ടെലിന്റെ വൈകല്യങ്ങൾ ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഈ രോഗങ്ങളെ കുറിച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം സൃഷ്ടിക്കുകയാണ് മെഗാ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. 

ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക: 9207 702 029 | 6235001716

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha