ഇന്ത്യ-ന്യൂസിലൻസ് സെമി പോരാട്ടം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന്. ഉച്ചയ്ക്ക് 2 മുതൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. തോൽവി അറിയാതെയാണ് ഇന്ത്യ എത്തുന്നത്. കീവീസിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 4ാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സെമിയിൽ എത്തിയത്. 2019 ലോകകപ്പിലെ സെമിയിൽ ഇന്ത്യയെ കീവീസ് പരാജയപ്പെടുത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha