സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീടിന്‌ ബോംബെറിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട്‌ : കോഴിക്കോട് കുറ്റ്യാടിയിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ ബോബേറ്. കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരന്റെ വീടിനുനേരയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാ‍ഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കുറ്റ്യാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha