പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിൽ ഇടിച്ച് കയറി അപകടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 March 2023

പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിൽ ഇടിച്ച് കയറി അപകടം

കണ്ണൂർ∙ പഴയങ്ങാടിയിൽ ലോറി അപകടം. നിയന്ത്രണം വിട്ട നാഷനൽ പെർമിറ്റ് ലോറി പഴയങ്ങാടി പാലത്തിന് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് കയറി.സമീപത്തെ ട്രാൻസ്ഫോമറും തകർന്നു. രാവിലെ 5 ഓടെയാണ് സംഭവം. ലോറിയിൽ ഉണ്ടായ 2 പേർക്ക് പരിക്കുണ്ട്. കണ്ണൂർ ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ലോറിയാണ്. കെട്ടിടത്തിലെ സിറ്റിസൺ മെഡിക്കൽ ഷോപ്പ് വരാന്തയിലാണ് ലോറി മറിഞ്ഞത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog