ബ്രേക്ക് നഷ്ടപ്പെട്ടു; കെ.എസ്.ആർ.ടി.സി ബസ് മതിലിൽ ഇടിച്ച് നിർത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിൽ ഇടിച്ച് നിർത്തി. കുടിയാൻമലയിൽ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന  കെ.എസ്.ആർ.ടി.സി ബസ്സാണ് ബ്രേക്ക് നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചു നിർത്തിയത്. പുലിക്കുരുമ്പ ടൗണിൽ മിൽമയ്ക്ക് സമീപമാണ് അപകടം.  യാത്രക്കാർക്ക് നിസാരമായ പരിക്കുണ്ട്. ഡൈവറുടെ അവസരോചിതമായ ഇടപെടൽ  വലിയ അപകടം ഒഴിവാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha