കുടുംബപ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കിയ നിലയിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം.പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന്‍ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ രാജേഷിനായി (28) പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു