പാപ്പിനിശ്ശേരിയിൽ അർബുദ പരിശോധനാ ക്ലിനിക്ക് തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 March 2023

പാപ്പിനിശ്ശേരിയിൽ അർബുദ പരിശോധനാ ക്ലിനിക്ക് തുടങ്ങി

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അർബുദ പരിശോധനാ ക്ലിനിക്ക് തുറന്നു. തലശ്ശേരി കാൻസർ സെന്ററിന്റെ സഹായത്തോടെയാണ് രോഗം മുൻകൂട്ടി കണ്ടെത്താനുള്ള പരിശോധനയും തുടർചികിൽസയും കേന്ദ്രത്തിൽ ലഭ്യമാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത്, പാപ്പിനിശ്ശേരി പഞ്ചായത്ത്, എച്ച്.എം.സി. എന്നിവ ചേർന്ന് മൂന്നുലക്ഷം രൂപയുടെ പ്രോജക്ടാണ് തയ്യാറാക്കിയത്.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. കെ.സി. ജിഷ ഉദ്ഘാടനംചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, ഡോ. അനീഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രാജീവൻ, പി.പി. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog