കണ്ണൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്ത് (39) ആണ് മരിച്ചത്. ശിവരാമൻ - കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരൻ പ്രദീപ്. സംസ്കാരം പിന്നീട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha