സുമനസ്സുകളുടെ സഹായം തേടുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 March 2023

സുമനസ്സുകളുടെ സഹായം തേടുന്നു

ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമലേഷ് സുരേഷ്
ചികിത്സ സഹായം തേടുന്നു. കേളകം ഇരട്ടത്തോട് പാലത്തിൽ വച്ചുണ്ടായ
അപകടത്തിൽ തലക്കും, കണ്ണിനും ഗുരുതരമായി പരിക്കേറ്റ അമലേഷ്
കോഴിക്കോട് മിംസ് ആശുപത്രിയിൽ ഐ.സി.യു.വിലാണ് ഇപ്പോൾ
കഴിയുന്നത്. നിലവിൽ രണ്ട് ഓപറേഷനുകൾ കഴിഞ്ഞെങ്കിലും യുവാവിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിന് പുറമെ കണ്ണിന് ഗുരുതരമായി സംഭവിച്ച പരിക്കിന് 2 ഓപ്പറേഷനുകൾ കൂടി ചെയ്യേണ്ടതുണ്ട്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളായവർ കഴിയുന്ന സഹായങ്ങൾ നൽകി  യുവാവിനെ ജീവിതത്തിലേക്ക്
കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

ചെയർമാൻ : ജിജ പാനികുളങ്ങര
കൺവിനർ : ജിജോ അറയ്ക്കൽ : 9847184848
ട്രഷറർ : കെ.എസ് മുരളി : 9744593220

രക്ഷാധികാരികൾ

 1. റോയ് നമ്പുടാകം
(പ്രസിഡന്റ്, കൊട്ടിയൂർ പഞ്ചായത്ത്)
2. ഇന്ദിര ശ്രീധരൻ (മെമ്പർ ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്)
3. സുനിന്ദ്രൻ കെ.എൻ (മെമ്പർ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്

കേരള ഗ്രാമീണ ബാങ്ക് കൊട്ടിയൂർ
Account no  :  40489101051357
IFC Code : KLGB 0040489
Google pay number  :  6282517272


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog