ഇരിവേരിയിൽ ഇനി വെള്ളരിക്കാലം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജൈവ പച്ചക്കറി കൃഷി  കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിവേരി നെസ്റ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇരിവേരി വയലിൽ ആരംഭിച്ച വെള്ളരി കൃഷിയിൽ വിത്തിറക്കൽ യുണിറ്റ് പ്രസിഡന്റ് എം. ചന്ദ്രൻ നിർവ്വഹിച്ചു. ഏബ്രായൻ, സി.  വിനോദ് കുമാർ, പി. രവീന്ദ്രൻ, എം. രാമചന്ദ്രൻ, സി.സി. രാമചന്ദ്രൻ, എം സുധാകരൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha