വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 February 2023

വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു

കണ്ണൂർ: വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരണപ്പെട്ടു. ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദിനെയാണ് തിരിച്ചറിഞ്ഞ്. മരിച്ച രണ്ടാമൻ ധർമ്മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വളപട്ടണം സി.ഐ. രാജേഷ് കാര്യാംഗലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog