കണ്ണൂർ ലേബർ സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 27 February 2023

കണ്ണൂർ ലേബർ സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു

കണ്ണൂർ ലേബർ സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഇ.പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സാഹിത്യ അക്കാദമിയുടെ ആദരവ് ലഭിച്ച എം.ബാലൻ മാസ്റ്ററേയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് നേടിയ ശ്രീദേവി ഉപേന്ദ്രനേയും അനുമോദിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog