കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിന് മുമ്പിൽ അപകടക്കുഴി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം : ദേശീയപാതയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിന് മുമ്പിൽ അപകടക്കുഴി. ശ്രീസ്ഥ റോഡ് ജങ്ഷനിലാണ് കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ കുഴിയുള്ളത്. സ്വകാര്യ ടെലികോം കമ്പനി കേബിൾ പ്രവൃത്തിക്കായി കുഴിച്ചതാണിത്. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും മൂടാൻ നടപടിയായില്ല. ഏതാണ്ട് അഞ്ചടിയോളം താഴ്ചയിൽ കഴിയുണ്ട്. റോഡിലേക്ക് വ്യാപിച്ച് കിളച്ചിട്ടനിലയിലാണ്. കുഴി അടിയന്തരമായി മൂടി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha