മാനന്തവാടി-കൊട്ടിയൂർ-കാസര്‍കോട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 February 2023

മാനന്തവാടി-കൊട്ടിയൂർ-കാസര്‍കോട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

കൊ​ട്ടി​യൂ​ർ: മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന് കാ​സ​ര്‍കോ​ട്ടേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി പു​തി​യ ബ​സ് സർവീസ് ആ​രം​ഭി​ച്ചു. കൊ​ട്ടി​യൂ​ര്‍, മ​ട്ട​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് വ​ഴി കാ​സ​ര്‍കോ​ട്ടേ​ക്കും തി​രി​ച്ചു​മാ​ണ് സർവീസ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​വ​സാ​നി​ക്കു​ന്ന നി​ല​യി​ലും തി​രി​ച്ച് ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ച്ച് രാ​ത്രി 8.35ന് ​മാ​ന​ന്ത​വാ​ടി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​മാ​ണ് സർവീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog