കാക്കയങ്ങാട്: നവമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരിക്കും, ജിജോ തില്ലങ്കേരിക്കും മട്ടന്നൂർ കോടതി ജാമ്യം അനുവദിച്ചു.
ജയപ്രകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും മുഴക്കുന്ന് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആകാശ് തില്ലങ്കേരിയും കോടതിയിൽ ഹാജരാവുകയായിരുന്നു.തുടർന്നാണ് മൂന്ന്പേർക്കും ജാമ്യമനുവദിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു