കേരള എന്‍ട്രന്‍സ് പരീക്ഷ മെയ് 17ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

കേരള എന്‍ട്രന്‍സ് പരീക്ഷ മെയ് 17ന്

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ (കീം) മേയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ്- കെമിസ്ട്രി രാവിലെ 10 മണി മുതല്‍ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്‌സ് ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 5 മണി വരെയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് cee.kerala.gov.in സന്ദര്‍ശിക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog