Homeobit തില്ലങ്കേരി ടൗണിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന തില്ലങ്കേരി സ്വദേശി മരണപെട്ടു January 21, 2023 0 Comments Facebook Twitter തില്ലങ്കേരി ടൗണിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന തില്ലങ്കേരി സ്വദേശി റസാഖ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പായിരുന്നു അപകടം.ഉളിയിൽ ടൗണിൽ ഏറെ കാലം മലബാർ കർട്ടൻ ഷോപ്പ് നടത്തിയിരുന്നു.മൃത് ദേഹം പരിയാരം മെഡിക്കൽ കോളേജിൽ. Tags obit Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു