ചോമ്പാല മഖാം ഉറൂസിനു തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചോമ്പാല മഖാം ഉറൂസിനു തുടക്കമായി


ചോമ്പാല:ചരിത്ര പ്രസിദ്ധമായ ചോമ്പാൽ മഖാം ഉറൂസിനു തുടക്കമായി.
കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മഹല്ല് ഖതീബ് മുസ്തഫ പുതുപ്പണം അധ്യക്ഷത വഹിച്ചു. സുബൈർ ഉലൂമി ചേലക്കര മുഖ്യ പ്രഭാഷണം നടത്തി. സഈദ് അസ്അദി മയ്യിൽ , അബൂബക്കർ സിദ്ധിഖ് മൗലവി. സുബൈർ ആയങ്കിന്റെവിട; മഹമ്മൂദ് ചോമ്പാൽ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha