ഉളിയിൽ പച്ചക്കറി കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 ഉളിയിൽ Green's vegetables എന്ന കടയിൽ നിന്ന് 10 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി.
 എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാർ , പ്രവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ , സിവിൽ_ _എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, കെ.സുനീഷ് , പി.ടി.സജിത്ത്, വനിത സിവിൽ എക്സൈസ്_ _ഓഫീസർ ധന്യാദാ മോദരൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha