തലശ്ശേരി ലോഗൻസ് റോഡിൽ വൻ തീ പിടുത്തം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 30 January 2023

തലശ്ശേരി ലോഗൻസ് റോഡിൽ വൻ തീ പിടുത്തം

തലശ്ശേരിയിൽ വൻ തീ പിടുത്തം

തലശ്ശേരി :- തലശ്ശേരി ലോഗൻസ് റോഡിൽ ഉണ്ടായ തീ പിടുത്തത്തിൽ വൻ നാശനഷ്ടം
ഇന്ന് അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത് ഗുജറാത്തി വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള പാരഗ്  വസ്ത്രാലയത്തിന് ആണ്   തീ പിടുത്തം ഉണ്ടായത് ലക്ഷകണക്കിന് രൂപയുടെ വസ്ത്രങ്ങൾ സംഭവത്തിൽ കത്തി നശിച്ചു തലശ്ശേരിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സും സംഘവും തീയണച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog