പരിയാരം: പരിയാരം ഗവൺമെൻ്റ് ഹൈ സ്കൂളിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.തളിപ്പറമ്പ് കാസർഗോഡ് റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ്സും പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്കൂൾ ബസ്സും ആണ് കൂട്ടിയിടിച്ചത്.4 കുട്ടികളെ പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവൺമെൻ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു