സമാധാനവും ശാന്തിയും മതേതരത്വവും കാത്തു സൂക്ഷിക്കപ്പെടണംപാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 21 January 2023

സമാധാനവും ശാന്തിയും മതേതരത്വവും കാത്തു സൂക്ഷിക്കപ്പെടണംപാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

സമാധാനവും ശാന്തിയും മതേതരത്വവും കാത്തു സൂക്ഷിക്കപ്പെടണം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
മമ്പറം : സമാധാനവുംശാന്തിയും മതേതരത്വവുംമതസൗഹാർദ്ധവുംകാത്തുസൂക്ഷിക്കപ്പെടാൻ സാധ്യമാവണമെങ്കിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലൂടെമാത്രമേ സാധ്യമാവുകയുള്ളൂ എന്നും വർഗീയതക്കുംതീവ്രവാദത്തിനു മെതിരെ സ്വികരിച്ചമുസ്ലിംലീഗിന്റെ നിലപാടിനെ മറ്റുള്ളവർ പ്രശംസിക്കുന്നത് ഏറെസന്തോഷകരമാണെന്നുംപാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
മുസ്ലിം ലീഗ് പറമ്പായി ശാഖാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ഉമ്മർ അധ്യക്ഷത വഹിച്ചു.അബ്ദുറഹ്മാൻ കല്ലായി മുഖ്യപ്രഭാഷണം നടത്തി. അഡ്വ: അബ്ദുൽ കരീം ചേലേരി .എം കെ നൗഷാദ് ബാംഗ്ലൂർ,എൻ പി താഹിർ ഹാജി, മമ്പറം ദിവാകരൻ, കൊതേരിമുഹമ്മദ് ഫൈസി, സി സനോജ് . മുസ്തഫ പറമ്പായിഎന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog