സൈന്യത്തെ അപമാനിച്ച് മുദ്രാവാക്യം; കണ്ണൂരിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 21 December 2022

സൈന്യത്തെ അപമാനിച്ച് മുദ്രാവാക്യം; കണ്ണൂരിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

സൈന്യത്തെ അപമാനിച്ച് മുദ്രാവാക്യം; കണ്ണൂരിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ്

കണ്ണൂർ; കണ്ണൂർ ഇരിട്ടിയിൽ പ്രകടനത്തിനിടെ സൈന്യത്തെ അപമാനിച്ച് മുദ്രാവാക്യം വിളിച്ച ബജറംഗ്ദള്‍ പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അമ്പതോളം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ്. ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog