അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായി നടുവനാട് അർജന്റീന ഫാൻസ്‌ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 21 December 2022

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായി നടുവനാട് അർജന്റീന ഫാൻസ്‌

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായി നടുവനാട് അർജന്റീന ഫാൻസ്‌
നടുവനാട് :- 36 വർഷത്തെ കാത്തിരിപ്പൊനൊടുവിൽ ലോകകപ്പ് നേടിയ അർജന്റീനയുടെ ആഘോഷത്തിൽ പങ്കാളിയായി അർജന്റീന നടുവനാട് ഫാൻസ്‌

ഇരുപത്തി ഒന്നാം മെയിലിൽ നിന്നും നടുവനാട് ടൗണിലേക്ക് ഡി ജെ പാട്ടിന്റെ അകമ്പടിയോടെ ഫാൻസ്‌ ആരാധകർ റാലി സംഘടിപ്പിച്ചു.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഇവിടെ ആഘോഷത്തിൽ പങ്കാളിയായി 
സൈഫുദ്ധീൻ, വിമൽകുമാർ, വിനീത്, സജീർ, ഹക്കീം, വിനീഷ് സിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog