വേശാല ഈസ്റ്റ് എ.എൽ പി സ്കൂൾമാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങലയും തെരുവ് നാടകവും അവതരിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 1 November 2022

വേശാല ഈസ്റ്റ് എ.എൽ പി സ്കൂൾമാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങലയും തെരുവ് നാടകവും അവതരിപ്പിച്ചു


വേശാല ഈസ്റ്റ് എ.എൽ പി സ്കൂൾ
മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങലയും തെരുവ് നാടകവും അവതരിപ്പിച്ചു സ്കൂൾ എച്ച്.എം ഒ എം ശൈലജ സ്വാഗതം പറഞ്ഞ ചടങ്ങ് കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി മിനിഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി സീഡ് കോഡിനേറ്റർ എം.എം വിജയകുമാരി നന്ദി പറഞ്ഞു നാടക അണിയറ പ്രവർത്തകർ മണി കോവൂർ , ലിപിൻ നാരായണൻ .പി.ടി.എ വൈസ് പ്രസിഡണ്ട് നിഷാന്ത് എം.കെ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog