നിയുക്ത ശബരിമല മേൽശാന്തിക്ക് നായിക്കാലി ക്ഷേത്രകമ്മിറ്റി സ്വീകരണം നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 1 November 2022

നിയുക്ത ശബരിമല മേൽശാന്തിക്ക് നായിക്കാലി ക്ഷേത്രകമ്മിറ്റി സ്വീകരണം നൽകി

നിയുക്ത ശബരിമല മേൽശാന്തി ജയരാമൻനമ്പൂതിരി ക്ക് നായിക്കാലി ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നല്കി ആഘോഷ കമ്മറ്റി ചെയർമാൻ പ്രഭാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സികുട്ടീവ് ട്രസ്റ്റി ആദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog