ഉളിയിൽ ടൗണിൽ ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉളിയിൽ ടൗണിൽ ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

ഉളിയിൽ :- ഉളിയിൽ ടൗണിൽ ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം
കെ എൽ 10 എ ടി 9975 ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത് . 10ഓളം ഡിവൈഡറിൽ ഇടിച്ചു തകർത്തതിന് ശേഷം കാർ നിന്നത് അപകടത്തിൽ പുന്നാട് സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha