കാക്കയങ്ങാട്: റോഡുവക്കില്‍ ഭീഷണിയായി നില്‍ക്കുന്ന
ോഡുവക്കില്‍ ഭീഷണിയായി നില്‍ക്കുന്ന മരം മുറിക്കാതെഹാജി റോഡ് - അയ്യപ്പൻ കാവ് റോഡ് പണി പൂർത്തിയാക്കാൻ ശ്രമം.ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ സർപ്പക്കാവിന് സമീ പത്താണ് ആവശ്യത്തിന് വീതി കൂട്ടാതെ മെക്കാഡം ചെയ്യാൻ പോകുന്നത്.അയ്യപ്പൻ കാവ് , ആറളം സ്കൂളുകളിലേക്ക് ദിനം പ്രതി വിദ്യാർത്ഥികളും വയനാട് ഭാഗത്തേക്ക് നൂറ് കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റോഡിലാണ് കുറ്റകരമായ അനാസ്ഥ. റോഡിന് ഭീഷണിയായ മരം മുറിച്ച് മാറ്റി റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു