ലോകകപ്പ് ഫുട്‌ബോൾ :- ആദ്യ ജയം നേടി ഇക്വഡോർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഖത്തർ :- ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ആദ്യ ജയം നേടി ഇക്വഡോർ
എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇക്വഡോർ വിജയിച്ചത്.
 ഖത്തറിനെയാണ് ഇക്വഡോർ തറപറ്റിച്ചത്

ലോകകപ്പ് ഉത്ഘാടന  മത്സരത്തിൽ ആഥിഥേയരെ  തകർത്ത് ലാറ്റിൻ അമേരിക്കൻ കരുത്തരായ  ഇക്വേഡോർ രാജകീയമായി  തന്നെ വരവറിയിച്ചു,    ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ എന്ന ചരിത്ര  നേട്ടം ഇരട്ട ഗോളുകളോടെ  ക്യാപ്റ്റൻ എന്നർ വലൻസിയ  സ്വന്തം പേരിലാക്കി    ഖത്തർ O : 2 ഇക്വേഡോർ   വലൻസിയ 16' വലൻസിയ 31

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha