ലെസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻ്റ് സുപ്പർവൈസേഴ്സ് ഫെഡറേഷൻ പതിമൂന്നാമത് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലെൻസ് ഫെഡ് കൺവെൻഷൻ
ഇരിട്ടി: ലെസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻ്റ് സുപ്പർവൈസേഴ്സ് ഫെഡറേഷൻ പതിമൂന്നാമത് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സി.പി.വേണുഗോപാൽ അധ്യക്ഷനായി. ഏരിയ പ്രസിഡണ്ട് സെബാസ്റ്റ്യൻ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.സി.എം.സീന, എം.രജിന, സി.എം.പ്രേമരാജൻ, ഡേവിഡ് ജോസഫ്, കെ.ടി.രാജു,പി.വി.ഉണ്ണികൃഷ്ണൻ, രമ്യകൃഷ്ണൻ, ക്യഷ്ണൻ പാറയിൽ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha