കക്കാട് കാർ ഷോറൂമിൽ രണ്ട് കാറുകൾ കത്തി നശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ കക്കാട് റിനോൾട്ട് ഷോറൂമിൽ കാറിന് തീപിടിച്ചു. 2 കാറുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു. സർവീസിനായി കൊണ്ടുവന്ന കാറുകൾക്കാണ് തീപിടിച്ചത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha