എസ് ഐയുടെ കാർ അടിച്ചു തകർത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എസ് ഐയുടെ കാർ തകർത്തു.
കണ്ണപുരം എസ്ഐ ജയചന്ദ്രന്റെ കാർ അടിച്ചു തകർത്ത നിലയിൽ.കോലത്ത് വയലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൻറെ മുന്നിലെയും പിറകിലെയും ചില്ലുകൾ അടിച്ചു തകർത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha