ഗതാഗത നിരോധനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ഒക്ടോബർ 21 മുതൽ 24 വരെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡ് ഭാഗത്തേക്കും 25 മുതൽ 28 വരെ കണ്ണൂർ പഴയ ബസ്‌ സ്റ്റാൻഡ്‌ ഭാഗത്തേക്കും വാഹനഗതാഗതം നിരോധിച്ചതായി കളക്ടർ അറിയിച്ചു. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണിത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha