കണ്ണൂര്‍:നഗരത്തിലെ റോഡരികില്‍ മതിലിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കുടില്‍ കെട്ടിക്കഴിയുന്ന സത്രീയില്‍ നിന്നും 301 കുപ്പി മാഹി മദ്യം പൊലീസ് പിടിച്ചെടുത്തു.
കക്കാട്ട് പാലക്കാട്ട് സ്വാമി മഠത്തിന്നടുത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശിനി പി.വി.സരോജിനിയില്‍ (59)നിന്നാണ് ടൗണ്‍ പോലീസ് 180 മില്ലിയുടെ 301 കുപ്പി മദ്യം പിടികൂടിയത്.
ബസ് മാര്‍ഗമാണ് മാഹിയില്‍ നിന്ന് മദ്യം കൊണ്ടുവന്നതെന്നും കൂലിപ്പണിക്കാര്‍ക്ക് വില്ക്കാനാണിതെന്നും സരോജിനി പൊലീസിനോട് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ സരോജിനിയെ റിമാന്‍ഡ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു