കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 6 September 2022

കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭര്‍ത്താവ് രാ​ഗേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.

സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.

ഭര്‍ത്താവ് രാ​ഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. രാ​ഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog