വാർഷിക സമ്മേളനവും കുടുംബ സംഗമവും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 5 September 2022

വാർഷിക സമ്മേളനവും കുടുംബ സംഗമവും
കീഴൂർ വിവേകാനന്ദ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നിവേദിതാ വിദ്യാലയത്തിൽ നടന്നു. പ്രഭാഷകൻ അഡ്വ. എ.വി. കേശവൻ ഉദ്‌ഘാടനം ചയ്തു. സ്വാശ്രയ സംഘം പ്രസിഡന്റ് എം. ശശിധരൻ അദ്ധ്യക്ഷനായി. കാർഷിക മേഖലയിൽ കഴിവുതെളിയിച്ച എം ജി കോളേജ് റിട്ട. പ്രൊഫ. കെ.വി. ദേവദാസ്, പി.വി. ശ്രീധരൻ, പി.പി. ക്ഷേമചന്ദ്രൻ, ഉഷാ നാരായണൻ എന്നിവരെ വേദിയിൽ വെച്ച് ആദരിച്ചു. കൗൺസിലർ പി.പി. ജയലക്ഷ്‌മി, എം.ആർ. സുരേഷ്, എ. പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ സ്വാഗതവും വി. പ്രഭാകരൻ നന്ദിയും പറഞ്ഞു. കീഴൂർ വിവേകാനന്ദ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നിവേദിതാ വിദ്യാലയത്തിൽ നടന്നു. പ്രഭാഷകൻ അഡ്വ. എ.വി. കേശവൻ ഉദ്‌ഘാടനം ചയ്തു. സ്വാശ്രയ സംഘം പ്രസിഡന്റ് എം. ശശിധരൻ അദ്ധ്യക്ഷനായി. കാർഷിക മേഖലയിൽ കഴിവുതെളിയിച്ച എം ജി കോളേജ് റിട്ട. പ്രൊഫ. കെ.വി. ദേവദാസ്, പി.വി. ശ്രീധരൻ, പി.പി. ക്ഷേമചന്ദ്രൻ, ഉഷാ നാരായണൻ എന്നിവരെ വേദിയിൽ വെച്ച് ആദരിച്ചു. കൗൺസിലർ പി.പി. ജയലക്ഷ്‌മി, എം.ആർ. സുരേഷ്, എ. പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ സ്വാഗതവും വി. പ്രഭാകരൻ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog