കതിരൂർ മനോജ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഘട്ടത്തിലാണ് മോഷണം നടന്നത്.1.5 കോടി രൂപയും സ്വർണവുമാണ് വാഹനം തടഞ്ഞുവച്ച് തട്ടിയെടുത്തത്.
കതിരൂർ മനോജ് കേസിലെ പ്രതി കവർച്ച കേസിൽ അറസ്റ്റിൽ. തലശേരി മാലൂർ സ്വദേശി സിനിൽ കുമാർ ആണ് പിടിയിലായത്. 2019 സെപ്തംബർ രണ്ടിന് കാസർഗോഡ് മൊഗ്രാൽ പുത്തൂരിൽ വച്ച് നടന്ന മോഷണ കേസിലെ മുഖ്യപ്രതിയാണ് സിനിൽ.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു