കണിച്ചാർ - സെമിനാരിവില്ലയിൽ വീണ്ടും ഉരുൾപൊട്ടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 6 September 2022

കണിച്ചാർ - സെമിനാരിവില്ലയിൽ വീണ്ടും ഉരുൾപൊട്ടി

കണിച്ചാർ പഞ്ചായത്തിലെ സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടി.   തിങ്കളാഴ്ച്ച വൈകുന്നേരത്തെ  ശക്തമായ മഴയെത്തുടർന്നാണ് സെമിനാരിവില്ലയിൽ വീണ്ടും  ഉരുൾപൊട്ടലുണ്ടായത്. ഒന്നരമാസത്തിനിടെ ഇത് ആറാമത് തവണയാണ് ഇവിടെ ഉരുൾ പൊട്ടൽ ഉണ്ടാകുന്നത് . മലവെള്ളപ്പാച്ചിലിൽ പ്രദേശത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിനെ തുടർന്ന് നെടുംപുറംചാൽ പ്രദേശങ്ങളിലെ തോടുകളും, പുഴകളും കരകവിഞ്ഞു. പുഴയോരവാസികൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog